Pavan Jino Thomas Called Dr. Rajith Kumar As Thalaiva
മോഹന്‍ലാലിന്റെ കാലില്‍ തൊട്ടതിന് ശേഷമായിരുന്നു ബിഗ് ബോസ്സ് പ്ലാറ്റ്‌ഫോമില്‍ എത്തിയ പവന്‍ സംസാരിച്ച് തുടങ്ങിയത്. കാറ്റായാണോ കൊടുങ്കാറ്റായാണോ പോവുന്നതെന്ന് ചോദിച്ചപ്പോള്‍ കൊടുങ്കാറ്റെന്നായിരുന്നു താരം പറഞ്ഞത്. ഇതുപോലൊരു പ്ലാറ്റ് ഫോം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഇത് ശരിക്കും വലിയൊരു അനുഗ്രഹമാണ്.