Bigg Boss Malayalam : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദയ | FilmiBeat Malayalam

Filmibeat Malayalam 2020-02-04

Views 2.5K

BB2- Daya Achu about Pradeep Chandran
പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ദയ അശ്വതി. എവിക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തവണത്തെ എലിമിനേഷനു വേണ്ടി ദയ നോമിനേറ്റ് ചെയ്തതിൽ ഒരാൾ പ്രദീപായിരുന്നു. ഇതിനു മുൻപും പ്രദീപിനെ കുറിച്ച് ഇതേ പരാതി ദയ ഉന്നയിച്ചിരുന്നു.
#BiggBossMalayalam #BiggBoss

Share This Video


Download

  
Report form