RBI Is Quitely Calling Back Rs. 2000 Notes
പ്രമുഖ പൊതുമേഖലാ ബാങ്ക് രണ്ടായിരം നോട്ടിന്റെ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. പതിവായുള്ള വിതരണത്തില്‍ നിന്ന് മാറ്റി രണ്ടായിരം രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കാനാണ് സീനിയര്‍ മാനേജ്‌മെന്റിന് പ്രമുഖ ബാങ്ക് നിര്‍ദേശം നല്‍കിയത്.
#NoteBan #Demonetization