ലോറിയുടെ ഹോൺ കേൾക്കാൻ വാഹനം തടഞ്ഞു നാട്ടുകാർ | Oneindia Malayalam

Oneindia Malayalam 2020-02-29

Views 71

Truck Blaring Bollywood Song Blocked By Locals In Bhopal, Crowd Asks To Honk Again
ഒരു ലോറി ഹോണ്‍ അടിക്കുന്നതിന്റെ ചെറിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ വൈറലായിക്കുന്നത് . എന്നാല്‍, ഈ ഹോണ്‍ ഒരു ഹിന്ദി പാട്ടിന്റെ താളത്തിലുള്ളതാണ്. ഒരു തവണ ഈ ഹോണ്‍ ശബ്ദം കേട്ടതോടെ ആളുകള്‍ ലോറി തടഞ്ഞു നിർത്തി വീണ്ടും ഹോണടിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ് ആയി മാറിയിക്കുന്നത്.
#Lorry

Share This Video


Download

  
Report form
RELATED VIDEOS