Iran Foreign Minister Javad Zarif condemns Delhi violence
ദില്ലി കലാപം ആഗോള തലത്തിലും ഇന്ത്യയുടെ പ്രതിച്ഛായയെ മോശമായി ബാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. കലാപത്തെ അപലപിച്ച് നേരത്തെ അമേരിക്കന്‍ നേതാക്കളും വിവിധ രാജ്യങ്ങളും രംഗത്ത് വന്നിരുന്നു. ദില്ലി കലാപത്തില്‍ ഇന്ത്യയ്ക്കെതിരെ ഇറാനും രംഗത്ത് എത്തിയിരിക്കുകയാണ്. ഇറാന്റെ വിമര്‍ശനത്തിന് ഇന്ത്യ മറുപടിയും നല്‍കിക്കഴിഞ്ഞു.
#Iran #Delhi