BiggBoss- Raghu and teams discussion about Rajith kumar temporary dismissal
പ്രേക്ഷകരും മത്സരാര്‍ത്ഥികളും ഒരുപോലെ ഞെട്ടിയ കാര്യങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ രജിത്തിന് കാലിടറിയതിന്റെ അമ്പരപ്പിലാണ് മത്സരാര്‍ത്ഥികള്‍. രേഷ്മയുടെ കണ്ണില്‍ രജിത് മുളക് തേച്ചതോടെയാണ് കളി കാര്യമായത്. നീറ്റല്‍ കാരണം രേഷ്മ അലറിക്കരഞ്ഞതോടെയാണ് ടാസ്‌ക്ക് താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ബിഗ് ബോസ് അറിയിച്ചത്.
#BiggBossMalayalam