Rahul Gandhi Lashes Out At Narendra Modi
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ അട്ടിമറിയുടെ വക്കത്ത് നില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. ഇതാദ്യമായാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നത്.
#RahulGandhi