Malayalees support to Health Minister KK Shailaja teacher Facebook post | Oneindia Malayalam

Oneindia Malayalam 2020-03-12

Views 8K

Malayalees support to health minister KK Shailaja teacher Facebook post
ചിലകാര്യങ്ങളിൽ നമ്മൾ മലയാളികൾ പൊളിയാണ് , അത് പ്രളയം ആയാലും നിപ്പ ആയാലും നമ്മൾ മലയാളികൾ ഒറ്റക്കെട്ടായി നേരിട്ടും, ലോകത്തിന് മാതൃകയാകും , വിശ്രമമില്ലാത്ത സേവനത്തിലൂടെ മഹാവിപത്തിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ആരോഗ്യമന്ത്രിയുടെ ഫെയിസ്ബൂക് പോസ്റ്റിനു താഴെ സഹായവാഗ്ദാനങ്ങളുമായി വരുന്ന ആയിരക്കണക്കിന് കമന്റുകൾ ഇപ്പോൾ മറ്റൊരു മാതൃകയാവുകയാണ്,

Share This Video


Download

  
Report form