"Want to go to school" Girl Cries: Viral Video
കേരളവും കൊറോണ ഭീതിയിലാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ അംഗൻവാടി മുതൽ 7 വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. എല്ലാ കുട്ടികളും അവധി ആഘോഷമാക്കുമ്പോൾ ടീച്ചറിനെ കാണാതെ വിഷമിക്കുകയാണ് ഒരു പെൺകുഞ്