കേരളം പിണറായി എന്ന വല്യേട്ടന്റെ തണലിലാണ് | Oneindia Malayalam

Oneindia Malayalam 2020-03-30

Views 56

Director Shaji Kailas Compares Pinarayi Vijayan And Mammootty
തന്റെ ചിത്രം വല്യേട്ടനും, മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യപ്പെടുത്തി സംവിധായകനും നിര്‍മാതാവുമായ ഷാജി കൈലാസ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കേരളം മറ്റൊരു 'വല്യേട്ടന്റെ' തണലിലാണ് ഇപ്പോള്‍. പിണറായി വിജയന്‍ എന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്ബില്‍ ഞാനടക്കമുള്ള മലയാളികള്‍ സുരക്ഷിതത്വം അനുഭവിക്കുന്നു.

Share This Video


Download

  
Report form