മോദിയുടെ 'വെളിച്ചം തെളിയിക്കലി'ന്റെ ലക്ഷ്യം എന്താണ് ?

Oneindia Malayalam 2020-04-05

Views 214

Is BJP making Indians celebrate party’s founding day, Kumaraswamy asks PM Modi to explain 9 pm event


രാജ്യം ഇത്രയും പ്രതിസന്ധി നേരിടുന്ന വേളയില്‍ ജനങ്ങളെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നു. ഈ ഘട്ടത്തിലാണ് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

Share This Video


Download

  
Report form