Gulf Media Reported The Press Conference Of Chief Minister Pinarayi Vijayan

Oneindia Malayalam 2020-04-14

Views 2

Gulf Media Reported The Press Conference Of Chief Minister Pinarayi Vijayan
എക്കാലവും പ്രവാസികളെ ഹൃദയത്തോട് ചേര്‍ത്തുവച്ചവരാണ് യുഎഇ ഭരണാധികാരികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറ്റെടുത്ത് പ്രമുഖ ഗള്‍ഫ് മാധ്യമങ്ങള്‍.കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മളനത്തിനിടെയാണ് യു.എ.ഇ ഭരണാധികാരികളെ കുറിച്ച് മുഖ്യമന്ത്രി പരാമര്‍ശിച്ചത്. ഈ രോഗകാലത്തും സ്വദേശി-വിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുകയാണെന്നും പ്രവാസികള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്ന ഭരണാധികാരികളെ കേരളം പ്രത്യേക നിലയില്‍ തന്നെ കാണുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു

Share This Video


Download

  
Report form
RELATED VIDEOS