Facebook buys 9.99% stake in Reliance Jio for Rs 43,574 crore | Oneindia Malayalam

Oneindia Malayalam 2020-04-22

Views 761

ഇനി മൊബൈല്‍ ലോകം മാറി മറിയും
വമ്പൻ ഇടപാട്



റിലയന്‍സ് ജിയോയില്‍ അടിമുടി മാറ്റം, ജിയോയില്‍ 9.9 ശതമാനം ഓഹരി സ്വന്തമാക്കി സമൂഹമാധ്യമ കമ്ബനിയായ ഫെയ്‌സ്ബുക്ക് . ഇനി മൊബൈല്‍ ലോകം മാറി മറിയും 43,574 കോടി രൂപയുടേതാണ് ഇടപാട്. ഇതോടെ ജിയോയിലെ ഏറ്റവും വലിയ മൈനോരിറ്റി ഓഹരി ഉടമയായി ഫെയ്‌സ്ബുക്ക് മാറി.

Share This Video


Download

  
Report form