ലോക്‌ഡൌണ്‍ കാലത്തെ ഏറ്റവും നിസ്സഹായായ അമ്മ | Oneindia Malayalam

Oneindia Malayalam 2020-05-04

Views 259

മൊമ്പാസയിലുള്ള പെനീന ബഹതി കിറ്റ്സാപ്പ് വിധവയാണ് പാത്രത്തില്‍ വെള്ളം വച്ച് അതില്‍ കുറച്ചു കല്ലുകളുമിട്ട് പുഴുങ്ങാന്‍ വച്ചത്. കുട്ടികള്‍ അത് ഭക്ഷണമാണെന്ന് കരുതി കാത്തിരുന്നു ഉറങ്ങിപ്പോകുമെന്ന് കരുതിയാണ് താനങ്ങിനെ ചെയ്തതെന്ന് ഈ പാവം അമ്മ പറയുന്നു.

Share This Video


Download

  
Report form
RELATED VIDEOS