Mullappally Ramachandran slams state government liquer policy
കൊവിഡ് ലോക്ക്ഡൗണ്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മദ്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് മദ്യത്തിന് വില കുത്തനെ ഉയരും. സർക്കാർ നീക്കത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ഫേസ്ബുക്കിലാണ് പ്രതികരണം.