The expected onset of southwest monsoon 2020 over kerala on may 28, what will do kerala?
ഈവര്‍ഷം സാധാരണയിലേറെ മഴയും ഓഗസ്റ്റില്‍ അതിവര്‍ഷവുമുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് അടിയന്തര തയാറെടുപ്പ് നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിനെതിരേ പോരാടുന്ന കേരളത്തിനു കാലാവസ്ഥ മറ്റൊരു ഗുരുതരവെല്ലുവിളിയാകും.