വീട്ടമ്മയുടെ കൊലപാതകം: അയല്‍ക്കാരനായ പ്രതി അറസ്റ്റില്‍ | Oneindia Malayalam

Oneindia Malayalam 2020-06-04

Views 1

,
Kottayam Sheeba Case - Youth closely linked to victim's family arrested
താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഷാനി മന്‍സിലില്‍ ഷീബ കൊല്ലപ്പെട്ട സംഭവത്തില്‍ മുഹമ്മദ് ബിലാല്‍ (23) ആണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു. എറണാകുളത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.


Share This Video


Download

  
Report form
RELATED VIDEOS