Qatar's foreign minister says there is a new initiative to end Gulf crisis
ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ പുതിയ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പറഞ്ഞു. ഇതില്‍ ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉപരോധം ചുമത്തിയ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.