Mullapally ramachandran tried to insult KK shailaja teacher
നിപ്പ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നുമൊക്കെ ആക്ഷേപിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടി വളരെ മോശമാണ്. വഹിക്കുന്ന സ്ഥാനത്തിനോടും പിന്തുടരുന്ന വ്യക്തികളോടും കൂടിയുള്ള നന്ദികേടാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറയണം...ആരോഗ്യമന്ത്രിയോടും കേരളത്തിനോടും കോണ്‍ഗ്രസില്‍ വിശ്വസിക്കുന്നവരോടും