Madhya Pradesh cabinet expansion: Scindia takes the cake, as BJP drops names

Oneindia Malayalam 2020-07-02

Views 2.3K

Madhya Pradesh cabinet expansion: Scindia takes the cake, as BJP drops names
മധ്യപ്രദേശിൽ രണ്ടാംഘട്ട മന്ത്രിസഭ വികസനം പൂർത്തിയായി. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ 12 പേരെയാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഇവർ ഉൾപ്പെടെ 28 എംഎൽഎമാർ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 ന് മധ്യപ്രദേശ് രാജ്ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ.

Share This Video


Download

  
Report form
RELATED VIDEOS