Indian army deploys ghatak force in Ladakh | Oneindia Malayalam

Oneindia Malayalam 2020-07-03

Views 2

Indian army deploys ghatak force in Ladakh
പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കില്ലെന്നാണ് ചൈന വ്യക്തമാക്കിയതെന്നാണ് സൂചന. അതേസമയം ചര്‍ച്ചയില്‍ പുതിയ തിരുമാനങ്ങളൊന്നും െൈക്കാള്ളാത്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Share This Video


Download

  
Report form