Delhi Government Cut Value Added Tax On Diesel price By Reducing Rs 8
രാജ്യതലസ്ഥാനത്ത് ഡീസലിന്റെ മൂല്യവര്‍ദ്ധിത നികുതി വെട്ടിക്കുറച്ചിരിക്കുകയാണ് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍. ഇതോടെ ഡീസലിന്റെ വിലയിലും നല്ല മാറ്റമുണ്ടാകും