South Africa face potential suspension after Olympic body removes CSA board
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് വന്‍ പ്രതിസന്ധിയില്‍. രാജ്യത്തു ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ക്രിക്കറ്റ് സൗത്താഫ്രിക്കയെ (സിഎസ്എ) സൗത്താഫ്രിക്കന്‍ ഒളിംപിക് ബോഡി സസ്‌പെന്‍ഡ് ചെയ്തു. ഇതു വലിയ പ്രത്യാഘാതമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചു സൃഷ്ടിക്കുക.