IPL 2020: Shreyas Iyer fined Rs 12 lakh for Delhi Capitals’ slow over rate
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ 11ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന് പിന്നാലെ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യറിന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് ശ്രേയസിന് പിഴയായി വിധിച്ചത്.