കേന്ദ്രമന്ത്രി ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാന് വിട
ശനിയാഴ് രാത്രിയാണ് പാസ്വാന് ഹൃദയശസ്ത്രക്രിയ നടത്തിയത്. രാജ്യത്തെ ഏറ്റവും പ്രമുഖരായ ദളിത് നേതാക്കളില്‍ ഒരാളായി അറിയപ്പെടുന്ന പാസ്വാന്റെ 50 വര്‍ക്കാലം നീണ്ട് നിന്ന രാഷ്ട്രീയ ജീവിതത്തിന് കൂടിയാണ് തിരശ്ശീല വീണിരിക്കുന്നത്.