North Korea unveils huge new 'ballistic missile' in military parade
അന്താരാഷ്ട്ര ഉപരോധങ്ങളും അമേരിക്കയുമായുള്ള ചര്‍ച്ചകളും കാര്യമാക്കാതെ ഉത്തര കൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍, അവരുടെ സൈനിക പരേഡിനിടെ പുറത്തിറക്കി. ലോകത്തെ തന്നെ ഏറ്റവും വലിപ്പമേറിയ മിസൈലുകളില്‍ ഒന്നാണിത്.