Leave BJP-RSS, Bless Tejashwi: Digvijay Singh Appeals To Nitish Kumar
സൂപ്പര്‍ സസ്‌പെന്‍സുകള്‍ക്കൊടുവിലെ ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയുവാണ്. എന്‍ഡിഎ നേരിയ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചപ്പോള്‍ ജെഡിയുവിനെ തള്ളി ബിജെപിയാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഇതോടെ നാലാം തവണയും മുഖ്യമന്ത്രിയാകാമെന്ന നിതീഷ് കുമാറിന്റെ സ്വപ്നങ്ങള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്