പാവ കഥൈകള്‍ ട്രെയിലറില്‍ ഞെട്ടിച്ച് കാളിദാസ് ജയറാം | FIlmiBeat Malayalam

Filmibeat Malayalam 2020-12-04

Views 13

paava kadhaigal anthology film trailer trending on social media
പുത്തം പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിലൂടെ അടുത്തിടെ മികച്ച തിരിച്ചുവരവ് നടത്തിയ താരമാണ് കാളിദാസ് ജയറാം. സുധ കൊങ്കാര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന ചിത്രത്തിലായിരുന്നു കാളിദാസ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. പുത്തം പുതു കാലൈയ്ക്ക് ശേഷം വീണ്ടുമൊരു അന്തോളജി ചിത്രവുമായി എത്തുകയാണ് നടന്‍. ഇത്തവണ തമിഴിലെ പ്രശസ്ത സംവിധായകര്‍ എല്ലാം ഒരുമിച്ച സിനിമയ്ക്ക് പാവ കഥൈകള്‍ എന്നാണ് പേരിട്ടത്


Share This Video


Download

  
Report form
RELATED VIDEOS