Actor Guinness Pakru Shared The Mega Award He Got From Megastar Mammootty
ഈ വര്‍ഷത്തെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മലയാളികളുടെ സ്വന്തം താരമായ ഗിന്നസ് പക്രുവിനെയായിരുന്നു. ഇളയരാജ എന്ന ചിത്രത്തിലെ പ്രകടനമാണ് നടനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇപ്പോഴിതാ പക്രുവിന്റെ സന്തോഷം ഇരട്ടിയായിരിക്കുകയാണ്