വെള്ളം' സിനിമാ ചിത്രീകരണത്തിനിടെ അപകടം, ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, | FilmiBeat Malayalam

Filmibeat Malayalam 2020-12-19

Views 3

Jayasurya got hurt during filming of his latest movie Vellam
സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ നിന്നും നടന്‍ ജയസൂര്യ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ജയസൂര്യ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വെള്ളത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊവിഡ് വിലക്കുകള്‍ നീങ്ങി സിനിമാ ചിത്രീകരണം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ് വെള്ളത്തിന്റെയും ഷൂട്ടിംഗ് നടക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS