Mohammed Siraj finishes as India's highest wicket-taker in Test series
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് പല താരങ്ങളെയും കണ്ടെത്താനുള്ള വേദിയായി മാറിയിരുന്നു. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാദ്, ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ തുടങ്ങിയവരെല്ലാം ഈ പരമ്പരയില്‍ ഇന്ത്യയുടെ അഭിമാനതാരങ്ങളായി മാറിയവരാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചു നിന്നത് പേസര്‍ സിറാജ് തന്നെയാണെന്ന് കണക്കുകള്‍ അടിവരയിടുകയാണ്.