When Shardul Thakur decided against passing on Ravi Shastri’s message to India’s batsmen
ആര്‍.അശ്വിനും ഇന്ത്യയുടെ ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറും ചേര്‍ന്ന് ടെസ്റ്റ് പരമ്പരയ്ക്കിടെ സംഭവിച്ച് രസകരമായ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ്. ശര്‍ദുല്‍ താക്കൂറുമായി ബന്ധപ്പെട്ട രസകരമായ കാര്യമാണ് ഇവര്‍ പങ്കുവെച്ചത്.