Virat Kohli shatters 5 mammoth records, 3 big milestones for Ishan Kishan on debut and more stats

Oneindia Malayalam 2021-03-15

Views 90

Virat Kohli shatters 5 mammoth records, 3 big milestones for Ishan Kishan on debut and more stats
ഇംഗ്ലണ്ടിനെതിരേ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിലെ പ്രകടനത്തോടെ അപൂര്‍നേട്ടത്തിന് അവകാശികളായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും കന്നി മല്‍സരം കളിച്ച യുവ ഓപ്പണര്‍ ഇഷാന്‍ കിഷനും. ഇരുവരും കളിയില്‍ ഫിഫ്റ്റി നേടിയിരുന്നു. ഇഷാന്‍ 56 റണ്‍സെടുത്ത് പുറത്തായപ്പോള്‍ കോലി 73 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു.

Share This Video

Download

Report form
RELATED VIDEOS