India vs England 1st ODI Big Records
ഇന്ത്യ-ഇംഗ്ലണ്ട് മൂന്ന് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം പൂര്‍ത്തിയാവുമ്പോള്‍ 1-0ന് ആതിഥേയരായ ഇന്ത്യയാണ് മുന്നില്‍. 66 റണ്‍സിനാണ് സന്ദര്‍ശകരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ആദ്യ ഏകദിനത്തില്‍ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.