എന്തുകൊണ്ട് മുംബൈ താരങ്ങള്‍ മാത്രം ക്രിക്കറ്റില്‍ വളരുന്നു? | Oneindia Malayalam

Oneindia Malayalam 2021-04-14

Views 9.1K

മുംബൈ മാത്രം ഇങ്ങനെ വിജയിക്കുന്നത് ? ആരെങ്കിലും ആലോചിട്ടുണ്ടോ? എന്തുകൊണ്ട് മുംബൈ താരങ്ങള്‍ മാത്രം ക്രിക്കറ്റില്‍ വളരുന്നു? വിഖ്യാത ക്രിക്കറ്റ് കമ്മന്റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെ ഇന്നലെ ഒരു ട്വീറ്റ് ഇട്ടിരുന്നു, മുംബൈയുടെ വിജയത്തെക്കുറിച്ച്, അത് തന്നെയാണ് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും,



Share This Video


Download

  
Report form
RELATED VIDEOS