Kerala is ready to provide oxygen for delhi: Chief Secretary VP Joy | Oneindia Malayalam

Oneindia Malayalam 2021-04-26

Views 1

Kerala is ready to provide oxygen for delhi: Chief Secretary VP Joy
കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ പ്രാണവായു ഇല്ലാതെ ശ്വാസം മുട്ടുകയാണ് തലസ്ഥാന നഗരമായ ദില്ലി. ഇപ്പോഴിതാ ദില്ലിക്ക് ഒക്സിജന്‍ സഹായം നീട്ടി കേരളം രംഗത്തെത്തിയിരിക്കുകയാണ്. ഓക്സിജനുണ്ടെങ്കില്‍ നല്‍കണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും ദില്ലിയിലെ മറ്റ് മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ സഹായവുമായി രംഗത്തെത്തിയത്


Share This Video


Download

  
Report form
RELATED VIDEOS