What is Iron Dome? Here’s how rockets from Gaza test Israel’s Iron Dome

Oneindia Malayalam 2021-05-12

Views 6.5K

What is Iron Dome? Here’s how rockets from Gaza test Israel’s Iron Dome
ശത്രുക്കളുടെ മിസൈലുകളെ അതിര്‍ത്തികടക്കും മുന്‍പെ തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനമാണ് ഇസ്രായേലിനുള്ളത് .ചെറിയപരിധിയുള്ള റോക്കറ്റുകളെ തകര്‍ക്കുന്നതിന് വേണ്ടി റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ലിമിറ്റഡ് രൂപകല്പന നല്‍കിയ സംവിധാനമാണ് അയേണ്‍ ഡോം. എഴുപത് കിലോമീറ്റര്‍ വരെ പരിധിയുള്ള റോക്കറ്റുകളെ ഇതിന് തകര്‍ക്കാനാകും. ധാരാളം ഭീഷണികളെ ഒരുമിച്ച് നേരിടാന്‍ കഴിയുന്ന ഈ സംവിധാനം പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമമാണ് .റഡാറുകള്‍,നിയന്ത്രണ കേന്ദ്രം,മിസൈലുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അയേണ്‍ ഡോം.ഇസ്രായേല്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികളെ തുടര്‍ന്ന് ഈ സംവിധാനമാന് ഈ യുദ്ധസാമന സാഹചര്യത്തില്‍ ഉപയോഗിക്കുന്നത്


Share This Video


Download

  
Report form
RELATED VIDEOS