heavy rain in Idukki, dams opened | Oneindia Malayalam

Oneindia Malayalam 2021-05-15

Views 139

heavy rain in idukki, dams opened
ഇടുക്കിയില്‍ മഴ ശക്തം. പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴ പെയ്തു. അടിമാലി കല്ലാര്‍ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകള്‍ തുറന്നു.

Share This Video


Download

  
Report form