Cyclone Yaas may bring monsoon early in Kerala | Oneindia Malayalam

Oneindia Malayalam 2021-05-20

Views 99

Cyclone Yaas may bring monsoon early in Kerala
25 മുതൽ സംസ്ഥാനത്ത് മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലും ശക്തമായ മഴയും കാറ്റുമുണ്ടാകാം. തെക്കുപടിഞ്ഞാറൻ കാലവർഷം വെള്ളിയാഴ്ചയോടെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Share This Video


Download

  
Report form