"Some spreading lies with communal intent to stagnate development of Lakshadweep" says K Surendran

Oneindia Malayalam 2021-05-24

Views 6

"Some spreading lies with communal intent to stagnate development of Lakshadweep" says K Surendran
ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തില്‍ ചിലര്‍ നടത്തുന്ന അസത്യ പ്രചരണം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ദേശസുരക്ഷയും വികസനവുമാണ് മോദി സര്‍ക്കാരിന്റെ നയം. ദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അഡ്മിനിസ്‌ട്രേറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് വേണ്ടിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു


Share This Video


Download

  
Report form
RELATED VIDEOS