Hundreds gather for horse's funeral in Karnataka's Belagavi | Oneindia Malayalam

Oneindia Malayalam 2021-05-26

Views 467

Hundreds gather for horse's funeral in Karnataka's Belagavi
കർണാടകയിൽ കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ച് കുതിരയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തത് ആയിരത്തിലേറെ പേർ. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാഭരണാധികാരികൾ ഇടപെട്ട് ഗ്രാമം അടച്ചു.


Share This Video


Download

  
Report form