VD Satheeshan Press Meet

Oneindia Malayalam 2021-06-04

Views 107

VD Satheeshan Press Meet
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയപ്രസം ഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ബജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണ് അത്. ബജറ്റിൽ അവതരിപ്പിച്ച കണക്കുകളിൽ അവ്യക്തതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് തോമസ് ഐസക് പറഞ്ഞിരുന്നു. അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.രണ്ടാം കൊവിഡ് പാക്കേജ് കാപട്യമാണെന്നും അദ്ദേഹം ആരോപിച്ചു.

Share This Video


Download

  
Report form
RELATED VIDEOS