Why Sanju Samson is a better choice to keep wickets for India
ലങ്കയില്‍ ആരാവും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കുകയെന്നതാണ് ചോദ്യം. സഞ്ജു തന്നെ വിക്കറ്റ് കീപ്പറാവുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഇങ്ങനെ ഉറപ്പിച്ചു പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയാം.