കപ്പടിക്കാൻ റൊണാൾഡോ ഇറങ്ങുന്നു
യൂറോകപ്പിലിന്ന് സൂപ്പര്‍ പോരാട്ടങ്ങൾ
ഇന്ന് വല്ലതുമൊക്കെ നടക്കും
Euro Cup 2021: France Vs Germany and Portugal Vs Hungary, match preview
യുവേഫ യൂറോ കപ്പില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. വൈകീട്ട് 9.30ന് നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഹംഗറിയെ നേരിടുമ്പോള്‍ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഫ്രാന്‍സും ജര്‍മനിയും പോരടിക്കും. വമ്പന്‍ ടീമുകള്‍ ആയതിനാല്‍ത്തന്നെ സൂപ്പര്‍ പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.