Funny Video At Padatha Painkili Serial Location
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബര്‍ 7 ന് ആരംഭിച്ച പരമ്പര സംഭവബഹുലമായി മുന്നേറുകയാണ്. ദേവയുടേയും കണ്‍മണയിയുടേയും ജീവിതത്തിലൂടെയാണ് പാടാത്ത പൈങ്കിളി സഞ്ചരിക്കുന്നത്. ജീവിതത്തില്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് കഥയുടെ ഇതിവൃത്തം. കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ കാണുന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പാടാത്ത പൈങ്കിളി സീരിയലിലെ ഒരു രസകരമായ ലൊക്കേഷന്‍ വീഡിയോയാണ്