Malayalam actor Chembil Ashokan trolled for being a lookalike of new Kerala DGP Anil Kant

Filmibeat Malayalam 2021-07-02

Views 883

Malayalam actor Chembil Ashokan trolled for being a lookalike of new Kerala DGP Anil Kant
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പുതിയ പോലീസ് മേധാവിയായി അനില്‍കാന്ത് ഐപിഎസ് ചുമതലയേറ്റത് ഇന്നലെയാണ്.അനില്‍കാന്ത് ചുമതലയേറ്റതിന് പിന്നാലെ അപരന്റെ ഫോട്ടോ വൈറലായി. മറ്റാരുമല്ല, നടന്‍ ചെമ്പില്‍ അശോകന്റെ ചിത്രമാണ് ട്രോളന്‍മാര്‍ ആഘോഷിക്കുന്നത്

Share This Video

Download

Report form
RELATED VIDEOS