Mohammed Siraj Responds To James Anderson's Sledging On Day 3 Of 1st Test
ഇംഗ്ലണ്ടിനെ രണ്ടാമിന്നിങ്‌സില്‍ ചെറിയ സ്‌കോറിലൊതുക്കി വിജയം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഒന്നാം ടെസ്റ്റിന്റെ നാലാംദിനമിറങ്ങുന്നത്.ഇതിനിടെ ആരാധകര്‍ക്ക് ആവേശം പകരുന്ന രംഗങ്ങള്‍ക്കും മൈതാനം സാക്ഷ്യം വഹിച്ചു. ഒരു ചെറിയ കശപിശ,