ഇ ബുൾ ജെറ്റ് വിഷയത്തിൽ പ്രതികരണവുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥ

Oneindia Malayalam 2021-08-11

Views 417


ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനമെന്ന് തിരുവനന്തപുരം എൻഫോഴ്സ്മെൻ്റ് ആർടിഒ ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബൃന്ദ സനിൽ. മോട്ടോർ വാഹന നിയമപ്രകാരം വാഹനനിര്‍മാണ കമ്പനികളുടെ രൂപകല്‍പനയല്ലാതെ മറ്റു തരത്തിലുള്ള രൂപമാറ്റം അനുവദനീയമല്ല.ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ഉൾപ്പെടെ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്നും ബൃന്ദ സനിൽ പ്രതികരിച്ചു.

Share This Video


Download

  
Report form
RELATED VIDEOS