IND vs ENG: Virat Kohli, KL Rahul And Other Indian Batsmen Performance at Lords
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കാനിരിക്കെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയുടെ പ്രകടനത്തിലേക്കാണ്. ആദ്യ മത്സരത്തിലും വലിയ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്ന ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ ലോര്‍ഡ്‌സില്‍ കൂടുതല്‍ ബുദ്ധിമുട്ടുമോ എന്നത് കാത്തിരുന്നു തന്നെ കാണ്ടേണ്ട കാഴ്ചയാണ്,