Heavy rain lashes Delhi-NCR, waterlogging in several areas

Oneindia Malayalam 2021-09-01

Views 135

Heavy rain lashes Delhi-NCR, waterlogging in several areas
ദില്ലി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ കനത്ത മഴ. രാജ്യ തലസ്ഥാനത്തെ പ്രധാനപ്പെട്ട പാതകള്‍ വെള്ളത്തിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 112.1 മില്ലിമീറ്റര്‍ മഴയാണ് പെയ്തത് ( രാവിലെ എട്ടര വരെയുള്ള കണക്കനുസരിച്ച് ). കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തെ എറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി


Share This Video


Download

  
Report form
RELATED VIDEOS